Shivangi Singh to be first Rafale woman fighter pilot | Oneindia Malayalam

Oneindia Malayalam 2020-09-24

Views 1

Shivangi Singh to be first Rafale woman fighter pilot
റഫേല്‍ യുദ്ധ വിമാനം പറത്തുന്ന രാജ്യത്തെ ആദ്യത്തെ വനിതാ പൈലറ്റ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ഫ്‌ളൈറ്റ് ലെഫ്റ്റനന്‍ഡ് ശിവാംഗി സിംഗ്. ആദ്യമായി ഒരു വനിതാ പൈലറ്റ് റഫേല്‍ പറത്തുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ആരാണാ വനിത എന്ന വിവരം പുറത്ത് വന്നിരുന്നില്ല. 2017ലാണ് ഫ്‌ളൈറ്റ് ലെഫ്റ്റനന്‍ഡ് ശിവാംഗി സിംഗ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്.

Share This Video


Download

  
Report form
RELATED VIDEOS