North Korea and Iran resume long-range mi$$ile cooperation: report | Oneindia Malayalam

Oneindia Malayalam 2020-09-22

Views 83

North Korea and Iran resume long-range mi$$ile cooperation: report
ഉത്തര കൊറിയയും ഇറാനും ദീർഘദൂര മിസൈൽ സഹകരണം പുനരാരംഭിച്ചു എന്ന വാർത്ത തന്നെയാണ് പുറത്തുവരുന്നത് . മിസൈൽ നിർമാണത്തിന്റെ നിർണായക വിവരങ്ങൾ ഇരുരാജ്യങ്ങളും കൈമാറ്റം നടത്തിയെന്നാണ് അമേരിക്കയുടെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്.

Share This Video


Download

  
Report form
RELATED VIDEOS