Taj Mahal re-opens for public after six months, visitors to be divided into two slots
താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു. ആറുമാസങ്ങള്‍ക്ക് ശേഷം ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് താജ്മഹലിലേക്ക് പ്രവേശിക്കാം. ശക്തമായ ജാഗ്രത നിര്‍ദേശങ്ങള്‍ മുന്‍ നിര്‍ത്തിയാണ് താജ്മഹല്‍ വീണ്ടും തുറന്നത്.