Monty Panesar predicts winners of IPL 2020,
യുഎഇയില്‍ നടക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണിനെക്കുറിച്ചു ചില പ്രവചനങ്ങള്‍ നടത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ വംശജനായ മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. നിലവിലെ ചാംപ്യന്‍മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഉദ്ഘാടന മല്‍സരത്തില്‍ ഏറ്റുമുട്ടുന്നതിനു മുമ്പാണ് ഒരു അഭിമുഖത്തില്‍ പനേസറുടെ പ്രവചനം. അതില്‍ ഞെട്ടിക്കുന്ന ഒരു പ്രവചനവും അദ്ദേഹം നടത്തിയിട്ടുണ്ട്.