Russia Approves 1st COVID-19 Prescription Drug For Sale In Pharmacies | Oneindia Malayalam

Oneindia Malayalam 2020-09-19

Views 2.5K

Russia Approves 1st COVID-19 Prescription Drug For Sale In Pharmacies
കൊവിഡിനെതിരായ മരുന്ന് ആദ്യമായി ഫാര്‍മസികളില്‍ എത്തിക്കാനൊരുങ്ങുകയാണ് റഷ്യ. നേരിയ കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് നല്‍കാനായി റഷ്യന്‍ മരുന്ന് കമ്പനിയായ ആര്‍- ഫാമിന്റെ കൊറോണവിര്‍ എന്ന ആന്റിവൈറല്‍ മരുന്നിനാണ് ഫാര്‍മസികളില്‍ വില്‍ക്കാന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ലോകത്ത് ആദ്യമായാണ് ആശുപത്രികള്‍ക്ക് പുറത്തേക്ക് മരുന്ന് എഴുതി നല്‍കി വാങ്ങുന്നതിനുള്ള അനുമതി ലഭിക്കുന്നത്.

Share This Video


Download

  
Report form