Tamil Nadu Weatherman says Kerala received record rain in the month of September
കേരളത്തില്‍ 150 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച സെപ്റ്റംബറായേക്കും ഇതെന്ന് കാലാവസ്ഥ നിരീക്ഷകന്‍ തമിഴ്‌നാട് വെതര്‍മാന്‍. മഴ ഇങ്ങനെ തുടര്‍ന്നാല്‍ രണ്ടോ മൂന്നോ ദിവസത്തിനകം 2000 മില്ലിമീറ്ററിലധികം മഴ സംസ്ഥാനത്തിനു ലഭിക്കും.