Vasu annan trolls are not so innocent

Oneindia Malayalam 2020-09-13

Views 114

വാസു അണ്ണന്‍ ട്രോളുകള്‍ അപകടം പിടിച്ച മാനസികാവസ്ഥ

ഇത് തമാശയല്ലേ, ട്രോള്‍ അല്ലേ, സിനിമയെ സിനിമയായി കണ്ടൂടെ എന്നൊക്കെ ചോദിച്ചാല്‍, ആ സിനിമയില്‍ എവിടെയും വാസു എന്ന കഥാപാത്രത്തെ ഗ്ലോറിഫൈ ചെയ്തിട്ടില്ല. പക്ഷേ ഇന്ന് ട്രോളുകളില്‍ ഹീറോയാക്കുന്നു.

Share This Video


Download

  
Report form