IPL 2020: Strength and Weakness Mumbai Indians.| Oneindia Malayalam

Oneindia Malayalam 2020-09-12

Views 77

IPL 2020: Strength and Weakness Mumbai Indians
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം മുംബൈ ഇന്ത്യന്‍സാണ്. അത് തെളിയിക്കുന്നതാണ് അവര്‍ അലമാരയിലെത്തിച്ച നാല് കിരീടങ്ങള്‍. 2013,2015,2017,2019 വര്‍ഷങ്ങളിലാണ് മുംബൈ ഐപിഎല്‍ കിരീടം ചൂടിയത്. 2020ലെ ഐപിഎല്ലിനായുള്ള മുംബൈ ഇന്ത്യന്‍സ് ടീമിനെ വിശദമായി വിലയിരുത്താം.

Share This Video


Download

  
Report form
RELATED VIDEOS