Tom Banton, Rishabh Pant and other players for whom 13th edition will be crucial
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിക്കാന്‍ ഇനി വെറും എട്ട് ദിവസം മാത്രമാണ് ബാക്കി. എട്ട് ടീമുകളും അവസാന ഘട്ട പരിശീലനത്തിലാണ്. ഇത്തവണത്തെ ഐപിഎല്‍ ചില താരങ്ങളെ സംബന്ധിച്ച് ജീവന്‍മരണ പോരാട്ടമാണ്. ദേശീയ ടീമില്‍ സ്ഥാനം പിടിക്കാന്‍ ഇത്തവണ ശോഭിക്കേണ്ടത് അനിവാര്യമായ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.