India On High Alert As China Deploys Three Battalions Along LAC | Oneindia Malayalam

Oneindia Malayalam 2020-09-10

Views 34

India On High Alert As China Deploys Three Battalions Along LAC
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി ചൈന. അതിര്‍ത്തിയില്‍ 5000 മുതല്‍ 6000 വരെ സൈനികരെ ചൈന അധികമായി വിന്യസിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ഫിംഗര്‍ നാലില്‍ ചൈനീസ് സൈന്യം മീറ്ററുകള്‍ മാത്രം വ്യത്യാസത്തില്ലെന്നും റിപ്പോര്‍ട്ടുണ്ട്.ഇന്ത്യയും സമാന രീതിയില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.അതിനിടെ,ഇന്ത്യ- ചൈന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച വൈകിട്ട് ആറിന് നടക്കും. മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെയാണ് നിര്‍ണായക കൂടിക്കാഴ്ച.ഷാന്‍ഹായ് ഉച്ചകോടിയുടെ ഭാഗമായ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ശേഷമാകും ചര്‍ച്ച നടക്കുക

Share This Video


Download

  
Report form
RELATED VIDEOS