Reliance Jio To Roll Out 10 Crore Low-Cost Phones By December: Report | Oneindia Malayalam

Oneindia Malayalam 2020-09-10

Views 31

Reliance Jio To Roll Out 10 Crore Low-Cost Phones By December: Report
ഇന്ത്യയില്‍ 10 കോടിയിലധികം വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിച്ചു വിതരണം ചെയ്യാന്‍ റിലയന്‍സ് ജിയോ തയ്യാറെടുക്കുന്നു. ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ കുറഞ്ഞ നിരക്കില്‍ ഫോണുകള്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കും.

Share This Video


Download

  
Report form
RELATED VIDEOS