Mammootty Birthday: Crying Baby's Video Viral On Social Media
ഞാൻ മമ്മൂക്കാനോട് മിണ്ടൂല്ല. എന്നെ മാത്രം ഹാപ്പി ബെർത്ത്ഡേയ്ക്ക് വിളിച്ചില്ല. അതുകൊണ്ട് മിണ്ടൂല്ല..’ ഇതു പറഞ്ഞാണ് നിർത്താതെയുള്ള കരച്ചിലും പിണങ്ങി മാറി നിൽക്കലും. സമൂഹമാധ്യമങ്ങളിൽ നിന്നും കിട്ടിയ വിഡിയോ ഒടുവിൽ മമ്മൂട്ടിയുടെ ശ്രദ്ധയിലും എത്തി. മോളുടെ പേരെന്താണെന്ന് ചോദിച്ച് അദ്ദേഹം തന്റെ ഔദ്യോഗിക പേജിൽ വിഡിയോ പങ്കുവയ്ക്കുകയും ചെയ്തു. വിഡിയോ കാണാം.