Drugs Case: Kannada Actress Sanjana Galrani Arrested
പ്രമുഖ നടി നിക്കി ഗല്‍റാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗല്‍റാണി അറസ്റ്റില്‍. ബെംഗളൂരു മയക്ക് മരുന്ന് കേസിലാണ് അറസ്റ്റ്. ഇവരുടെ ഫ്ളാറ്റില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് അറസ്റ്റ്. സഞ്ജനയെ കോടതിയില്‍ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയില്‍ വാങ്ങും. സിനിമാ മേഖലയില്‍ ഞെട്ടലുണ്ടാക്കുന്നതാണ് സഞ്ജനയുടെ അറസ്റ്റ്. കൂടുതല്‍ സിനിമാ താരങ്ങള്‍ക്ക് മയക്ക് മരുന്ന് കേസില്‍ ബന്ധമുണ്ടെന്നാണ് ഇതോടെ തെളിയുന്നത്. പോലീസ് ചില നിര്‍ണായക നീക്കം നടത്തുന്നതായാണ് വിവരം. വിശദാംശങ്ങളിലേക്ക്