Petrol pump in Andhra uses microchip to cheat customers | Oneindia Malayalam

Oneindia Malayalam 2020-09-07

Views 33

Petrol pump in Andhra uses microchip to cheat customers
അളവില്‍ കൃത്രിമം കാട്ടി അമിത ലാഭമുണ്ടാക്കാന്‍ ഇലക്‌ട്രോണിക് ചിപ് ഉപയോഗിച്ച്‌ തട്ടിപ്പ് നടത്തിയ 33 പെട്രോള്‍ പമ്ബുകള്‍ പൂട്ടി. തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലെ പമ്ബുകളാണ് പൊലീസും ലീഗല്‍ മെട്രോളജി വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പൂട്ടിച്ചത്.

Share This Video


Download

  
Report form