Baby shark latches on man's arm
ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവിന്റെ കയ്യില്‍ സ്രാവ് കടിച്ചിട്ടും, കരയ്ക്ക് എത്തിയിട്ടും, സമയം ഏറെ കഴിഞ്ഞിട്ടും സ്രാവ് പിടിവിട്ടില്ല. എന്നാല്‍ ഇതിനെയെല്ലാം ചിരിച്ചുകൊണ്ട് നേരിട്ട യുവാവിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.