Nazriya's Lovely Birthday Wishes To Dulquer Salmaan's Wife
ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാല്‍ സൂഫിയയ്ക്ക് ഇന്ന് പിറന്നാൾ. അമാലിന് ജന്മദിനാശംസകൾ നേരുകയാണ് പൃഥ്വിരാജും നസ്രിയയും. ദുൽഖറിനും അമാലിനും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഇരുവരും ആശംസകൾ നേർന്നത്.