Ready to welcome Ghulam Azad, Kapil Sibal into BJP: Union minister Athawale
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതയില്‍ മുതലെടുപ്പ് നീക്കവുമായി ബി.ജെ.പി. നേതൃത്വവുമായി അഭിപ്രായ ഭിന്നത പ്രകടിപ്പിച്ച ഗുലാം നബി ആസാദ്, കപില്‍ സിബല്‍ എന്നിവരെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ മചരനാണ് ക്ഷണിച്ചിരിക്കുന്നത്.