blue whale jumping and playing near boat | Oneindia Malayalam

Oneindia Malayalam 2020-08-28

Views 288

blue whale jumping and playing near boat
ഭീമന്‍ തിമിംഗലം ഉയര്‍ന്നുപൊങ്ങി, ഒരുവട്ടമല്ല...പലതവണ. വീഡിയോയില്‍ കാണുമ്പോള്‍ തന്നെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങള്‍ നേരിട്ടുകണ്ട അമ്പരപ്പിലാണ് സീന്‍ റസല്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കാഴ്ചയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ കാണുന്നവര്‍ പറയുന്നത്.

Share This Video


Download

  
Report form