Virat Kohli’s workload at RCB can be shared by Aaron Finch, AB de Villiers: Coach Simon Katich

Oneindia Malayalam 2020-08-27

Views 26

Virat Kohli’s workload at RCB can be shared by Aaron Finch, AB de Villiers: Coach Simon Katich
ഐപിഎല്ലിന്റെ 13ാം സീസണില്‍ പുതിയ പ്രതീക്ഷകളോടെയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അങ്കത്തിനിറങ്ങുന്നത്.ക്യാപ്റ്റനെന്ന നിലയില്‍ ഈ സീണില്‍ കോലിയുടെ ജോലി ഭാരം കുറയ്ക്കാന്‍ ആര്‍സിബിയുടെ പുതിയ കോച്ച് സൈമണ്‍ കാറ്റിച്ച് തീരുമാനിച്ചു കഴിഞ്ഞു. ഇതിനുള്ള പദ്ധതിയും താന്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി

Share This Video

Download

Report form
RELATED VIDEOS