U.S. blacklists 24 Chinese firms amid South China Sea dispute
24 ചൈനീസ് കമ്പനികൾക്കും അനുബന്ധ ഉദ്യോഗസ്ഥർക്കുമെതിരെ നിയന്ത്രണവും ഉപരോധവും ഏർപ്പെടുത്തി യുഎസ്. ദക്ഷിണ ചൈനാക്കടലിലെ തർക്ക മേഖലയിൽ കൃത്രിമ ദ്വീപുകൾ നിർമ്മിക്കുന്നതിൽ പങ്കാളികളായെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസ് നടപടി.