Customs send notice to Janam Tv editor Anil Nambiar | Oneindia Malayalam

Oneindia Malayalam 2020-08-25

Views 2

Customs send notice to Janam Tv editor Anil Nambiar
സ്വര്‍ണകടത്ത് കേസില്‍ മാധ്യമപ്രവര്‍ത്തകന് കസ്റ്റംസ് നോട്ടീസ്. ജനം ടി വി കോ-ഓർഡിനേറ്റിങ് എഡിറ്റർ‌ അനിൽ നമ്പ്യാർക്കെതിരെയാണ് കസ്റ്റംസ് നോട്ടീസ് അയച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസ് നിർദ്ദേശിച്ചിരിക്കുന്നത്.

Share This Video


Download

  
Report form