Indian vs Chinese Tanks: Why Mighty T-90 Tanks Have No Answer To Chinese Type-15 Lightweight Tanks?

Oneindia Malayalam 2020-08-24

Views 46

Indian vs Chinese Tanks: Why Mighty T-90 Tanks Have No Answer To Chinese Type-15 Lightweight Tanks?
വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും പുറമേ ഭീഷ്മ ടാങ്ക് എന്ന് വിളിപ്പേരുള്ള ഹെവിവെയ്റ്റ് ടി 90 ടാങ്കുകളാണ് ഇന്ത്യ അതിര്‍ത്തിയില്‍ വിന്യസിച്ചത്. ജൈവ-രാസായുധങ്ങള്‍ വരെ പ്രയോഗിക്കാന്‍ ശേഷിയുള്ള ലോകത്തെ ഏറ്റവും കരുത്തുറ്റ ടാങ്കുകളിലൊന്നായാണ് ടി 90 ഭീഷ്മ ടാങ്കുകളെ വിലയിരുത്തുന്നത്. എന്നാല്‍, ലഡാക്ക് പോലുള്ള പര്‍വ്വത പ്രദേശങ്ങളില്‍ ടി90 ടാങ്കുകളുടെ ശൗര്യം കുറയുമെന്നതാണ് നമ്മളെ ചിന്തിപ്പിക്കുന്നത്.

Share This Video


Download

  
Report form