Prashant Bhushan refuses to apologise for his statement
മാപ്പ് പറയാനോ ദയ യാചിക്കാനോ താന്‍ തയ്യാറല്ലെന്നാണ് പ്രശാന്ത് ഭൂഷണ്‍ ഉറപ്പിച്ച് പറഞ്ഞത്. റിവ്യു ഹര്‍ജി പരിഗണിക്കുന്നത് വരെ ശിക്ഷയില്‍ വാദം മാറ്റി വെയ്ക്കണമെന്ന പ്രശാന്ത് ഭൂഷണിന്റെ ആവശ്യം കോടതി തളളി.