Dream11 as IPL title sponsor will shatter PM Modi's 'Atma Nirbhar Bharat' dream

Oneindia Malayalam 2020-08-19

Views 547

Dream11 as IPL title sponsor will shatter PM Modi's 'Atma Nirbhar Bharat' dream
ഡ്രീം ഇലവനെ മുഖ്യ സ്‌പോണ്‍സര്‍മാരായി പ്രഖ്യാപിച്ചതോടെ അവര്‍ ഇന്ത്യന്‍ കമ്പനിയാണോ, അല്ലെങ്കില്‍ ചൈനീസ് ഉടമസ്ഥതയിലുള്ള കമ്പനിയാണോയെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. കാരണം ചൈനീസ് കമ്പനിയായത് കൊണ്ടാണ് വിവോയുമായുള്ള കരാര്‍ ബിസിസിഐ അവസാനിപ്പിച്ചത്.

Share This Video

Download

Report form