വെള്ളരിക്കുണ്ട് ബളാല്‍ അരീങ്കലില്‍ സഹോദരിയെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ ആല്‍ബിന്റെ സുഹൃത്തുക്കളെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും. കോഴിക്കോട്ടുള്ള കാമുകിയടക്കം നിരവധിപേര്‍ ആല്‍ബിന്റെ സൗഹൃദവലയത്തിലുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്