Burqa-clad woman slams Ganpati idols on floor in Bahrain supermarket | Oneindia Malayalam

Oneindia Malayalam 2020-08-17

Views 58

Burqa-clad woman slams Ganpati idols on floor in Bahrain supermarket
ബഹ്‌റിന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് വച്ച ഗണപതി വിഗ്രഹങ്ങളെ ബുര്‍ഖ ധരിച്ച് എത്തിയ സ്ത്രീ എറിഞ്ഞുടച്ചു. ഈ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരോടെ ദേഷ്യപ്പെട്ട് എന്തൊക്കെയോ പറഞ്ഞ് കൊണ്ടാണ് ആ സ്ത്രീ വിഗ്രഹങ്ങള്‍ നിലത്തേക്ക് വലിച്ചെറിയുന്നത്. ബഹ്‌റിന്‍ ഒരു മുസ്ലീം രാജ്യമാണ് അത്‌കൊണ്ട് ഗണപതി വിഗ്രഹം വേണ്ട എന്നാണ് ആ സ്ത്രീയുടെ വാദം.

Share This Video


Download

  
Report form