India’s COVAXIN appears safe in early trials, to begin phase 2 study in Sept: Report

Oneindia Malayalam 2020-08-14

Views 523

India’s COVAXIN appears safe in early trials, to begin phase 2 study in Sept: Report
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ സുരക്ഷിതമെന്ന് കണ്ടെത്തിയതായി അധികൃതര്‍, ആദ്യഘട്ട പരീക്ഷണങ്ങള്‍ക്കായി തിരഞ്ഞെടുത്ത മിക്ക കേന്ദ്രങ്ങളിലെയും ഒന്നാ ഘട്ട പരീക്ഷണം വിജയകരമായി പര്യവസാനിച്ചിരിക്കുകയാണ്, പ്രതീക്ഷ നൽകുന്ന കാര്യം തന്നെയാണിത്,

Share This Video

Download

Report form
RELATED VIDEOS