Iran responds to deal between UAE and Israel | Oneindia Malayalam

Oneindia Malayalam 2020-08-14

Views 8

Iran responds to deal between UAE and Israel
സംഭവത്തില്‍ വിവിധ തരത്തിലാണ് ലോക നേതാക്കള്‍ പ്രതികരിച്ചത്. പലസ്തീന്‍ സംഘടനകളും ഇറാനുമെല്ലാം കരാറിനെ എതിര്‍ത്ത് രംഗത്തുവന്നപ്പോള്‍ ചില അറബ്-മുസ്ലിം രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. യൂറോപ്യന്‍ രാജ്യങ്ങളും കരാറിനെ അനുകൂലിച്ച് രംഗത്തുവന്നു. വിശദാംശങ്ങള്‍ ഇങ്ങനെ.

Share This Video


Download

  
Report form
RELATED VIDEOS