T G Mohandas Criticizes Kerala's main stream media channels
സൈബർ ആക്രമണത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് ടിജി മോഹൻദാസ്. കേരളത്തിലെ മാധ്യമ പ്രവർത്തകർ ഏറിയ കൂറും സിപിഐയോടും ജിഹാദികളോടും ചായ്‌വുള്ള അർബൻ നക്സലുകളാണെന്ന് ടിജി മോഹൻദാസ് ആരോപിച്ചു.