Trust To Open Bank Accounts, Seek Donations For Ayodhya Mosque
അയോധ്യയില്‍ മസ്ജിദ് നിര്‍മ്മിക്കുന്നതിന് വേണ്ടി സംഭാവനകള്‍ തേടി സുന്നി വഖഫ് ബോര്‍ഡ് നേതൃത്വം നല്‍കുന്ന ഇന്‍ഡോ- ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. ഓണ്‍ലൈനായി സംഭാവന സ്വീകരിക്കുന്നതിന് വെബ്സൈറ്റും ആരംഭിച്ചു.