Rahul's jibe at PM over possible lowest GDP growth since 1947
രാജ്യത്തെ സാന്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുണ്ടെങ്കില്‍ എല്ലാം സാധിക്കുമെന്നാണു രാഹുലിന്റെ പരിഹാസം.