Violence Breaks Out Over Alleged Facebook Post In Bengaluru | Oneindia Malayalam

Oneindia Malayalam 2020-08-12

Views 207

Violence Breaks Out Over Alleged Facebook Post In Bengaluru
വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ബെംഗ്‌ളൂരുവില്‍ സംഘര്‍ഷം. കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങള്‍ക്കും തുടര്‍ന്ന് സംഘര്‍ഷത്തിലേക്കും വഴി തുറന്നത്.

Share This Video


Download

  
Report form
RELATED VIDEOS