The situation goes out of control at DJ Halli Bengaluru
വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ബെംഗ്‌ളൂരുവില്‍ സംഘര്‍ഷം. കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങള്‍ക്കും തുടര്‍ന്ന് സംഘര്‍ഷത്തിലേക്കും വഴി തുറന്നത്.