50,000 shops in Bengaluru down shutters due to lack of business | Oneindia Malayalam

Oneindia Malayalam 2020-08-11

Views 1

50,000 shops in Bengaluru down shutters due to lack of business
കോവിഡ് 19 മഹാമാരി നഗരത്തിലെ വ്യാപാര മേഖലയെ സാരമായി ബാധിക്കുന്നു എന്ന സൂചന നൽകുന്ന കണക്കുകൾ ആണ് പുറത്ത് വരുന്നത്. കോവിഡ് വ്യാപനത്തിനു ശേഷം ഏകദേശം 50,000 ഇൽ അധികം വ്യാപാര സ്ഥാപനങ്ങളാണ് നഗരത്തിൽ പ്രവർത്തനം നിർത്തിയത്.ഇപ്പോഴും പ്രവർത്തിക്കുന്ന പല കടകളും അടച്ചു പൂട്ടലിന്റെ വക്കിലാണ്. ഇനി വരുന്ന മാസത്തിൽ കൂടുതൽ വ്യാപാരം നടന്നില്ലെങ്കിൽ അവയും അടച്ചു പൂട്ടേണ്ടി വരുന്നതാണ്

Share This Video


Download

  
Report form