Heavy rains in North Kerala, rising water levels in rivers | Oneindia Malayalam

Oneindia Malayalam 2020-08-06

Views 355

Heavy rains in North Kerala, rising water levels in rivers; Four teams in NDRF Kerala,
സംസ്ഥാനത്തിന് പ്ര‌ളയമുന്നറിയിപ്പുമായി കേന്ദ്രം. കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയത്. ബാം ഗാള്‍ ഉള്‍ക്കടലില്‍ പുതിയതായി രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഞായറാഴ്ച വരെയുള്ള നാല് ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.

Share This Video


Download

  
Report form