Serum Institute of India Produces Oxford Vaccine For Covid19 | Oneindia Malayalam

Oneindia Malayalam 2020-08-03

Views 1.4K

Serum Institute of India Produces Oxford Vaccine For Covid19 In Large Scale, Even Before Completing Its Clinical Trials
ലോകം മുഴുവന്‍ കൊവിഡ്19 ന് ഉള്ള പ്രതിരോധ വാക്സിന് വേണ്ടിയുള്ള കാത്തിരിപ്പില്‍ ആണ്. ഈ മഹാമാരിയ്ക്ക് പ്രതിരോധ മരുന്ന് കണ്ടെത്തുന്നവര്‍ ലോകത്തിന്റെ ഹീറോകള്‍ ആകും എന്നതില്‍ ഒരു സംശയവും ഇല്ല. കൊവിഡ് വാക്സിന്‍ ഗവേഷണത്തില്‍ ഏറ്റവും പ്രതീക്ഷ നല്‍കുന്നത് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ 'കൊവിഷീല്‍ഡ്' ആണ്. ഇന്ത്യയിലെ വാക്സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും കൂടി ചേര്‍ന്നാണ് ഈ മരുന്ന് വികസിപ്പിക്കുന്നത്.ഈ പ്രതിരോധ മരുന്ന വിജയകരമായാല്‍ അതൊരു പുതിയ ചരിത്രം കൂടിയാകും സൃഷ്ടിക്കുക. അദര്‍ പൂനവല്ല എന്ന കോടീശ്വരന്‍ ലോകത്തിന്റെ കണ്ണിലുണ്ണിയായി മാറുന്ന ഒരു പുതുചരിത്രം

Share This Video


Download

  
Report form
RELATED VIDEOS