South Korean Tries Washing Money Over Virus Fears
കൊറോണ വൈറസിനെ കൊല്ലാന്‍ കറന്‍സി നോട്ടുകള്‍ അലക്കിയാലോ. എന്നാല്‍ അങ്ങനെ ഒരു വാര്‍ത്ത വരുന്നത് ദക്ഷിണ കൊറിയയില്‍ നിന്നാണ്. സിയോളിനടുത്തുള്ള അന്‍സാന്‍ നഗരത്തിലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.