Russia Aims To Approve COVID-19 Vaccine In August | Oneindia Malayalam

Oneindia Malayalam 2020-07-30

Views 10

Russia Aims To Approve COVID-19 Vaccine In August
റഷ്യ ഓഗസ്റ്റ് പത്തിനും പന്ത്രണ്ടിനും ഇടയില്‍ പൊതു ഉപയോഗത്തിനായി കൊവിഡ് വാക്സിന് അംഗീകാരം ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഓഗസ്റ്റ് 10-12 ഓടെ റഷ്യ തങ്ങളുടെ കൊറോണ വൈറസ് വാക്സിന്‍ 'രജിസ്റ്റര്‍' ചെയ്യാന്‍ പദ്ധതിയിടുന്നതായാണ് വിവരങ്ങള്‍.

Share This Video


Download

  
Report form