Priyanka Gandhi launches attack on Mayawati, calls her ‘unannounced spokesperson’ of BJP
രാജസ്ഥാന്‍ പ്രതിസന്ധിയില്‍ മായാവതി രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് തിരിച്ചടിക്കുന്നു. പ്രിയങ്ക ഗാന്ധി നേരിട്ട് ഇടപെട്ടിരിക്കുകയാണ് രാജസ്ഥാനില്‍. മായാവതി ബിജെപി ഏജന്റാണെന്ന് ഒരിക്കല്‍ കൂടി ആരോപിച്ചിരിക്കുകയാണ് പ്രിയങ്ക. കോണ്‍ഗ്രസ് യുപി രാഷ്ട്രീയത്തെ ഒന്നടങ്കം രാജസ്ഥാനിലേക്ക് മാറ്റിയിരിക്കുകയാണ്.