As Rafale Takes Off for India, Here's Why It Can Become a Deadly Combo With Sukhoi Su-30MKI
7000 കിലോമീറ്ററോളം പറന്ന് ഇന്ത്യയുടെ ആദ്യത്തെ അഞ്ച് റാഫേല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ന് ഹരിയാനയിലെ അംബാലയില്‍ ലാന്‍ഡ് ചെയ്തിരിക്കുകയാണ്, റാഫേൽ കൂടി വന്നതോടെ വ്യോമസേനയ്ക്ക് ഇനി ഇരട്ടി കരുത്തായി എന്ന് തന്നെ പറയാം.