Actor Sonu Sood gifts tractor to Andhra Pradesh farmer after video of his plight goes viral

Oneindia Malayalam 2020-07-27

Views 331

Actor Sonu Sood gifts tractor to Andhra Pradesh farmer after video of his plight goes viral
ചിറ്റൂരിലെ മദനപ്പള്ളിയില്‍ ചായക്കട നടത്തുകയായിരുന്നു നാഗേശ്വര റാവു. കൊറോണ വൈറസ് കാരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കട അടയ്‌ക്കേണ്ടി വന്നു. ഇതോടെ ജീവിതമാര്‍ഗം നിലച്ചു.കാളകളെ വാങ്ങാനുള്ള കാശില്ല. കാളകള്‍ക്ക് പകരം നുകം എടുത്തു അദ്ദേഹത്തിന്റെ പെണ്‍മക്കള്‍. ഈ വീഡിയോ വൈറലായതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ

Share This Video


Download

  
Report form
RELATED VIDEOS