ഗാന്ധി കുടുംബത്തിന്റെ സ്വത്ത് അന്വേഷിക്കാന്‍ BJP സര്‍ക്കാര്‍ | Oneindia Malayalam

Oneindia Malayalam 2020-07-27

Views 1


Haryana govt orders probe into assets owned by Gandhi family in stat
ഗാന്ധി കുടുംബത്തിന്റെ ഹരിയാനയിലെ സ്വത്ത് വിവരങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. കോണ്‍ഗ്രസിന്റെ ഭൂപേന്ദ്ര സിംഗ് ഹൂഡ മുഖ്യമന്ത്രിയായിരുന്ന 2004 മുതല്‍ 2014 വരെയുള്ള കാലത്തെ ഗാന്ധി കുടുംബം നേടിയ സ്വത്ത് വിവരങ്ങളെ സംബന്ധിച്ചാണ് അന്വേഷണം.സ്വത്ത് വിവരങ്ങളെ സംബന്ധിച്ച് അന്വേഷിക്കണമെന്ന് ഹരിയാന ചീഫ് സെക്രട്ടറി കേശ്നി ആനന്ദ് അറോറ ഹരിയാന അര്‍ബന്‍ ലോക്കല്‍ ബോഡി വകുപ്പിനോട് ആവശ്യപ്പെട്ടു

Share This Video


Download

  
Report form
RELATED VIDEOS