Madhya Pradesh Chief Minister Shivraj Singh Chouhan virus Tests Positive | Oneindia Malayalam

Oneindia Malayalam 2020-07-25

Views 1

Madhya Pradesh Chief Minister Shivraj Singh Chouhan virus Tests Positive
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. ശിവരാജ് സിംഗ് ചൗഹാന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്റര്‍ വഴി അറിയിച്ചത്. തനിക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും പരിശോധനാ ഫലം പോസിറ്റീവ് ആണെന്നും ചൗഹാന്‍ ട്വീറ്റ് ചെയ്തു.

Share This Video


Download

  
Report form
RELATED VIDEOS