IPL 2020: Details of venues in UAE, history, capacity, records, match details
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍)തീയ്യതി ബിസിസിഐ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിലെ കോവിഡ് പശ്ചാത്തലം വിലയിരുത്തി ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്തുക സുരക്ഷിതമല്ലാത്തതിനാല്‍ യുഎഇയിലാവും ഇത്തവണ ഐപിഎല്‍ നടക്കുക.ഇത്തവണ ഐപിഎല്ലിന് വേദിയാകുന്ന യുഎഇയിലെ മൂന്ന് മൈതാനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.