Gold price hits record height in Kerala
കേരളത്തിൽ സ്വർണ വില കുതിച്ചുയരുന്നു. പവന് 37400 രൂപയാണ് ഇന്നത്തെ വില. ഇന്നലെ പവന് 37280 രൂപയായിരുന്നു വില, എന്നാൽ ഇന്ന് പവന് 120 രൂപ കൂടി വർദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 4675 രൂപയാണ് നിരക്ക്. സ്വർണത്തിന്റെ സർവ്വകാല റെക്കോർഡ് വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.