Yamaha R1 owner arrested after hitting 299 kmph in Bengaluru, bike seized
ബെംഗളൂരു നഗരത്തിലെ മേല്‍പ്പാലത്തിലൂടെ ബൈക്കില്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ മുനിയപ്പ (29) അറസ്റ്റില്‍. ബെംഗളൂരു നഗരത്തിലെ മേല്‍പ്പാലത്തിലൂടെ പറക്കുന്ന ബൈക്കിന്റെ സ്പീഡോമീറ്ററിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെയാണു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.