Sea incursion in Kerala's Kochi damages houses in coastal area
കൊറോണ വ്യാപനത്തിൽ വലഞ്ഞ ചെല്ലാനത്ത് കടലാക്രമണ ഭീഷണിയും. ജനവാസ പ്രദേശത്തേക്ക് വെള്ളം കയറിയതോടെ ചെല്ലാനം വാർഡിലെ കണ്ടൽക്കടവ് ഹെൽത്ത് സെന്ററിന് സമീപത്തുള്ള കൈതവളപ്പിൽ പ്രിൻസ് ആന്റണിയുടെ വീട് ഭാഗികമായി തകർന്നിട്ടുണ്ട്.