കൊവിഡ് വാര്‍ഡില്‍ ജോലി ചെയ്യാത്തവരും പോസിറ്റീവ്
നിരവധി ജീവനക്കാരുടെ പരിശോധനാഫലം ഇന്നും നാളെയുമായി പുറത്തു വരും. ഇതോടെ രോഗികളുടെ എണ്ണവും നിരീക്ഷണത്തില്‍ പോകേണ്ടവരുടെ എണ്ണവും വര്‍ദ്ധിക്കും. ഇത് മെഡിക്കല്‍ കോളേജിലെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കും. കോവിഡ് വാര്‍ഡില്‍ ചെയ്യാത്തവര്‍ക്കാണ് കൂടുതലും രോഗബാധ എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.