Case against Firoz Kunnamparambil for condemning woman using indecent terms
ഫിറോസ് കുന്നം പറമ്പില്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്. അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് ലഭിച്ച തുകയില്‍ നിന്നും പണം ആവശ്യപ്പെട്ട സംഭവത്തില്‍ യുവതിയെ ഭീഷണിപ്പെടുത്തുവെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.