Narendra modi's wrong decisions which destroyed India's GDP
കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ രാജ്യത്തെ വിദേശ നയം, സാമ്പത്തിക രംഗം, അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം എന്നിവയെല്ലാം താറുമാറാക്കിയെന്നും ഇതാണ് സമീപകാലത്ത് ഇന്ത്യ നേരിട്ട ചൈനീസ് തിരിച്ചടിക്ക് കാരണം.